Johann Ernst Hanxleden, known as Arnos Paathiri (or Arnos Padri) was a German Jesuit priest, missionary in India and a Malayalam / Sanskrit poet, grammarian, lexicographer, and philologist.
Journey to India
After doing philosophical studies in his home town, Osnabruck, Hanxleden volunteered for service in India. Together with the Jesuits Wilhelm Weber and Wilhelm Meyr, and a doctor, Franz Kaspar Schillinger (who left us an account of the perilous voyage), he set forth (30 October 1699) on a long arduous overland journey to India, traveling through Italy, Turkey, Syria, Armenia, and Persia, and set foot in India at Surat (in contemporary Gujarat) on 13 December 1700. During the journey Hanxleden was formally accepted as a member of the Society of Jesus. Weber and Meyr had died at sea, before reaching Surat. Left alone Hanxleden proceeded to Goa where there was a large community of Jesuits.
In Goa and Kerala
After completing his spiritual formation (novitiate) in Goa, Hanxleden was sent to the Jesuit seminary at Ampazhakkad in Kerala, where he did Theological studies in immediate preparation to his becoming a priest. He took time also to initiate himself to the local language, Malayalam, and more importantly even, to the liturgical language of the Thomas Christians of Kerala, the Syriac. He was ordained priest in 1706.
Linguist and Pastor
Kerala became and will remain the field of his activities: Hanxleden learnt and appreciated its culture, along with identifying with its people. In addition to his mother tongue German, and his mastery of Malayalam, Hanxleden also had a good command over Latin, Syriac, Portuguese, and Tamil. He moved to Palayur and, after surmounting several formidable barriers, learnt Sanskrit too and improved his Malayalam from two Namboothiri Brahmins, Kunjan and Sankaran from Angamaly, who were students in the Trichur Sanskrit school.
From 1707 to 1711 Hanxleden served as secretary to John Ribeiro (who was Archbishop of Cranganore). During this time he travelled the length and breadth of Kerala on various tasks such as preaching and catechesis. It is recorded that he served as the vicar of the main church in Malabar (the present Mother of God Cathedral Church of the Diocese of Calicut).
Settling in Velur
Hanxleden moved to Velur, a small village near Trichur, in 1712 and built a church there. This would be his abode for most of his remaining life.
John Ernest (Arnos Pathiri) learned Sanskrit and Malayalam, and wrote Puthen Pana based on the New Testament, sitting by the well of Pazhuvil Forane church.
From 1729 onwards, he lived at Ampazhakkad, Pazhuvil, and Palayur. He died on 20 March 1732 at Pazhuvil of a snake-bite, and was buried there in the church. Later a memorial (Mandapam) was built outside the church, and his mortal remains were removed to it. In order to maintain his memory a historical museum has also been started.
Poetic and Religious Writings
The Puththenpaana, a Malayalam epic on the life of Christ, is his most celebrated poem. This is one of the earliest poems written in simple Malayalam. It has been an inalienable part of Christian (not restricted to Catholic) life in Kerala since the time of its composition; its paadhams [cantos] are sung in a characteristic manner in Christian households on various solemn occasions, the most notable ones being Holy Thursday, Good Friday, and other days of Holy Week and Lent, and evenings preceding funerals. The poem consists of fourteen paadhams; the couplets are written in the sarppini vruththam [metre], except for those in the twelfth paadham, which are in the nathonnatha metre.
The twelfth paadham on the lament of the Virgin Mary at the crucifixion and death of Jesus is the heart of the poem. Other important paadhams are concerned with the Fall of Man (second), the Annunciation (fourth), the Nativity (fifth), the Sermon on the Mount (seventh), the Last Supper (tenth), the trial and Crucifixion (eleventh), the Resurrection (thirteenth), and the Ascension (fourteenth). The first paadham has the poet telling us that he is writing the poem at the request of Antonio Pimental, Archbishop of Cranganore; since Pimental held the ecclesiastical office from 1721 to 1752, the poem was composed some time during the period 1721-1732.
The Chathuranthyam is a mystic poem on the four ends of man: maranam [death], vidhi [judgement], moksham [paradise], and narakam [perdition]; parts of the poem are sung on occasions similar to the Puththenpaana recitals.
While his poems are written works, they also have a strong oral tradition; many pious Christians retain his poetical works in their minds and are able to recite it by heart.
The linguist and Grammarian
Hanxleden was the first to compile a Malayalam dictionary. His lexicon describes Malayalam words in both Sanskrit and Portuguese (the then predominant European language in India). He also wrote a short and succinct grammar for the Malayalam language.
Hanxleden and his predecessor, Heinrich Roth, were the pioneering European Sanskrit scholars: he was the first European to write a Sanskrit grammar (Grammatica grandonica), and also the first European to compose Sanskrit verse. The manuscript of Hanxleden's Sanskrit grammar surfaced in May 2010 in the Convento di San Silvestro, Montecompatri, Italy.
A preliminary pdf version of the Grammatica grandonica is freely available online thanks to the kind courtesy of the Carmelite Fathers of the Convento di San Silvestro.
Fame and Remembrance
Hanxleden came to be known in Europe thanks to Paulinus of St. Bartholomew [Johann Philipp Wesdin, known as Paulinus Paathiri (1748-1806)] of the Carmelite order, who had lived in Kerala from 1776 to 1789. The friar brought some of Hanxleden's works, such as his Sanskrit grammar, to Europe; he also wrote about Hanxleden and quote him extensively in his memoirs.
His Velur home, and the church he built (St. Francis Xavier forane church), are preserved as historical monuments (John Kalliath, a teacher, was instrumental in organising the people of Velur towards preserving them). Among various exhibits at the museum are the bed used by Hanxleden, and the chathurangam (the Indian ancestor of chess, which Hanxleden used to play) columns marked on the floor of his home.
Trivia
Mar Francis Vazhapilly, Bishop of Trichur from 1921 to 1942, used to stay at the Velur church for a few days during Lent so that he could sleep on the bed used by Arnos Paathiri and drink from the well dug during his times.
Johann Ernst Hanxleden's Works:
Puththenpaana [Mishihaadaey paana / New song-poem] (Malayalam poem; published by St. Joseph's press, Mannanam)
Chathuranthyam [Naaluparvvam / The four ends] (Malayalam poem)
Genevieva punyacharithram [The epic of St. Genevieve] (Malayalam poem)
Ummaadaey dhukhkham [Mater dolorosa / The sorrow of Mother] (Malayalam poem; thought to have later become the twelfth paadham of the Puththenpaana)
Malayalam-Portuguese nighandu [Dictionarium Malabarico-Lusitanum] (published in 1988 by Kerala sahithya academy)
Malayalavyaakaranam [Grammatica Malabarico Lusitana / Arte Malabar] (Malayalam grammar; published in 1993 by Ranjima publications, with original in Portuguese and English translation by Miss Pinto; Editor: P. V. Ulahannan Mappila)
Samskrutham-Portuguese nighandu [Dictionarium Samscredamico-Lusitanum] (completed by Julia Lederle (2002). "Bischopinck, Bernhard". In Bautz, Traugott (in German). Biographisch-Bibliographisches Kirchenlexikon (BBKL). 20. Nordhausen: Bautz. cols. . and Archbishop Antonio Pimental)
Samskruthavyaakaranam [Sanskrit grammar]
Ave Maris Stella [Hymn; not extant]
ആധുനീക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്ന്യാസിയാണ് അർണ്ണോസ് പാതിരി (ജനനം 1681- മരണം: 1732 മാർച്ച് 20). യഥാർത്ഥനാമം Johann Ernst Hanxleden എന്നാണ്.(യൊവാൻ ഏർണസ് ഹാങ്സിൽഡൻ). ജെസ്യൂട്ട് (jesuit, യേശൂയി എന്ന് ഉച്ചാരണം) അഥവാ 'ഈശോ സഭ' സന്ന്യസിയായാണ് അദ്ദേഹം പ്രവർത്തിച്ചത്.
ഗോവയിൽ നിന്ന് അർണ്ണോസ് കൊച്ചി രാജ്യത്തിലുള്ള അമ്പഴക്കാട് എത്തുകയും (ഇന്ന് മാള ഗ്രാമപഞ്ചായത്തിൽ) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതംപഠിക്കാൻ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്നതൃശൂരിലേയ്ക്ക് അയച്ചു. അന്നത്തെ സംസ്കൃത പരിഷത്തിൻ തൃശ്ശിവപേരൂർ സർവ്വകലാശാല എന്ന് പേരുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എഴുത്തച്ഛന്റെ ശിഷ്യന്മാരും ഇക്കൂട്ടത്തിൽ പെടുന്നു. എന്നാൽ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാൻ സമ്മതിച്ചിരുന്നില്ല. എഴുത്തച്ഛൻ ഇതിനു തക്ക മറുപടി കൊടുത്തിരുന്നു. അങ്ങനെയാണ് എഴുത്തച്ഛന്റെ ശിഷ്യഗണവുമാറ്റി അദ്ദേഹം അടുക്കുന്നത്. കടൽ കടന്നു വന്ന ഒരു മ്ലേഛനെ അഭ്യസിപ്പിക്കാൻ അന്നത്തെ നമ്പൂരിമാർ ഒട്ടും തയ്യാറായില്ല. എന്നാൽ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും പ്രാഭാവിതരായ അവരെല്ലാം മനസ്സുകൊണ്ട് അദ്ദേഹവുമായി അടുത്തുകഴിഞ്ഞിരിന്നു. പിന്നീട് അങ്കമാലിക്കാരായ കുഞ്ഞൻ, കൃഷണൻ എന്നീ രണ്ടു നമ്പൂതിരിമാർ പാതിരിയുടെ ചങ്ങാതിമാരായി മാറി. അവർ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവർ അദ്ദേഹത്തിന് നൽകി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികൾ പഠിച്ചു. ഒട്ടു മിക്ക യൂറോപ്യന്മാർക്കു ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞ് യൂറോപ്യൻ ഭാഷയിൽ സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാർ നല്ലവണ്ണം സഹായം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ രൂപതാ മെത്രാൻ ജോൺ റിബെറോയുടെ കൂടെ നാലുവർഷത്തോളം സഹവാസിച്ച് പഠനം നിവ്വഹിച്ചതായി രേഖകളുണ്ട്. പുത്തൻ ചിറയിൽ വെച്ച് അസുഖബാധിതനാകുന്ന ഉദരഗോഗിയാകുന്ന അർണോസ് പാതിരി വേദനാഹാരിയായ കറുപ്പ് ലഭിക്കാൻ സാധ്യത കൂടുതലുള്ള വേലൂർ ഗ്രാമത്തിലേയ്ക്ക് മാറിത്താമസിച്ചതായി കരുതപ്പെടുന്നു ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയിൽ പാതിരി നിപുണനായിരുന്നു.
വേലൂരിലെ പഴയങ്ങാടിയിലെത്തിയ അർണോസ് ആദ്യം അവിടെ താൽക്കാലികമായി ഒരു ചെറിയ പള്ളി പണിയാൻ ശ്രമം ആരംഭിച്ചു. അതിനായി സ്ഥലം നൽകാമെന്ന് കൊച്ചി രാജാവ് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിൻമാറുകയാണുണ്ടായത്. എന്നാൽ സാമൂതിരിക്കെതിരെയുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച കമാന്റർ ബെർണാർഡ് കെറ്റെൽ നിന്ന അർണോസിനെ സഹായിച്ചു. എന്നാൽ ഇത് നാട്ടിലെ മാടമ്പിമാരുമായും, കൊച്ചി രാജാവുമായും ഉള്ള അസ്വാരസ്യങ്ങൾക്ക് വഴി തെളിയിച്ചു. എങ്കിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ , ഇല്ലിക്കൾ ഇളയത് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ , ഇല്ലിക്കൾ ഇളയത് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. പാതിരിയ്‌ക്ക് താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണെന്ന് അഭിപ്രായമുണ്ട്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പാതിരി പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. രാജാവിൽ നിന്നും, തദ്ദേശീയരായ അക്രൈസ്തവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നതു കാരണം അർണോസ് പാതിരി വേലൂരിന് തൊട്ടടുത്തുള്ള ചിറമനേങ്ങാടിലെ (ശ്രമംകാട്) വെങ്ങിലശേരി കുന്നിലേയ്‌ക്ക് താമസം മാറ്റുകയുണ്ടായി. അവിടെയിരുന്നാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. വി. ഫ്രാൻസിസ് സേവ്യറിന്റെ പേരിലാണ് അർണോസ് വേലൂരിലെ ദേവാലയം പണി കഴിപ്പിച്ചത്. പള്ളി നിർമ്മാണത്തിന് അനുമതി നൽകിയുള്ള ചെമ്പോലയിലെ വട്ടെഴുത്തിൽ കുന്നത്ത് കീഴൂട്ട് കുമാരൻ തമ്പിമാരും കുന്നത്തു പറമ്പിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പത്തു പറയ്‌ക്ക് സ്ഥലം ചിറമങ്ങാട്ട് പള്ളിയിൽ പിറഞ്ചാങ്കുന്ന് പുണ്യാളൻ തീരുമാനപ്പേരിൽ ചാമ്പാളൂരുകാരൻ അർണോസ് പാതിരിക്കും... എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് “ വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..” അത്രയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ . ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണ്. അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ. ആ നിഘണ്ടുപൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവിഉള്ളൂർ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങൾ സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ പാതിരി ആയിരുന്നു.
Journey to India
After doing philosophical studies in his home town, Osnabruck, Hanxleden volunteered for service in India. Together with the Jesuits Wilhelm Weber and Wilhelm Meyr, and a doctor, Franz Kaspar Schillinger (who left us an account of the perilous voyage), he set forth (30 October 1699) on a long arduous overland journey to India, traveling through Italy, Turkey, Syria, Armenia, and Persia, and set foot in India at Surat (in contemporary Gujarat) on 13 December 1700. During the journey Hanxleden was formally accepted as a member of the Society of Jesus. Weber and Meyr had died at sea, before reaching Surat. Left alone Hanxleden proceeded to Goa where there was a large community of Jesuits.
In Goa and Kerala
After completing his spiritual formation (novitiate) in Goa, Hanxleden was sent to the Jesuit seminary at Ampazhakkad in Kerala, where he did Theological studies in immediate preparation to his becoming a priest. He took time also to initiate himself to the local language, Malayalam, and more importantly even, to the liturgical language of the Thomas Christians of Kerala, the Syriac. He was ordained priest in 1706.
Linguist and Pastor
Kerala became and will remain the field of his activities: Hanxleden learnt and appreciated its culture, along with identifying with its people. In addition to his mother tongue German, and his mastery of Malayalam, Hanxleden also had a good command over Latin, Syriac, Portuguese, and Tamil. He moved to Palayur and, after surmounting several formidable barriers, learnt Sanskrit too and improved his Malayalam from two Namboothiri Brahmins, Kunjan and Sankaran from Angamaly, who were students in the Trichur Sanskrit school.
From 1707 to 1711 Hanxleden served as secretary to John Ribeiro (who was Archbishop of Cranganore). During this time he travelled the length and breadth of Kerala on various tasks such as preaching and catechesis. It is recorded that he served as the vicar of the main church in Malabar (the present Mother of God Cathedral Church of the Diocese of Calicut).
Settling in Velur
Hanxleden moved to Velur, a small village near Trichur, in 1712 and built a church there. This would be his abode for most of his remaining life.
John Ernest (Arnos Pathiri) learned Sanskrit and Malayalam, and wrote Puthen Pana based on the New Testament, sitting by the well of Pazhuvil Forane church.
From 1729 onwards, he lived at Ampazhakkad, Pazhuvil, and Palayur. He died on 20 March 1732 at Pazhuvil of a snake-bite, and was buried there in the church. Later a memorial (Mandapam) was built outside the church, and his mortal remains were removed to it. In order to maintain his memory a historical museum has also been started.
Poetic and Religious Writings
The Puththenpaana, a Malayalam epic on the life of Christ, is his most celebrated poem. This is one of the earliest poems written in simple Malayalam. It has been an inalienable part of Christian (not restricted to Catholic) life in Kerala since the time of its composition; its paadhams [cantos] are sung in a characteristic manner in Christian households on various solemn occasions, the most notable ones being Holy Thursday, Good Friday, and other days of Holy Week and Lent, and evenings preceding funerals. The poem consists of fourteen paadhams; the couplets are written in the sarppini vruththam [metre], except for those in the twelfth paadham, which are in the nathonnatha metre.
The twelfth paadham on the lament of the Virgin Mary at the crucifixion and death of Jesus is the heart of the poem. Other important paadhams are concerned with the Fall of Man (second), the Annunciation (fourth), the Nativity (fifth), the Sermon on the Mount (seventh), the Last Supper (tenth), the trial and Crucifixion (eleventh), the Resurrection (thirteenth), and the Ascension (fourteenth). The first paadham has the poet telling us that he is writing the poem at the request of Antonio Pimental, Archbishop of Cranganore; since Pimental held the ecclesiastical office from 1721 to 1752, the poem was composed some time during the period 1721-1732.
The Chathuranthyam is a mystic poem on the four ends of man: maranam [death], vidhi [judgement], moksham [paradise], and narakam [perdition]; parts of the poem are sung on occasions similar to the Puththenpaana recitals.
While his poems are written works, they also have a strong oral tradition; many pious Christians retain his poetical works in their minds and are able to recite it by heart.
The linguist and Grammarian
Hanxleden was the first to compile a Malayalam dictionary. His lexicon describes Malayalam words in both Sanskrit and Portuguese (the then predominant European language in India). He also wrote a short and succinct grammar for the Malayalam language.
Hanxleden and his predecessor, Heinrich Roth, were the pioneering European Sanskrit scholars: he was the first European to write a Sanskrit grammar (Grammatica grandonica), and also the first European to compose Sanskrit verse. The manuscript of Hanxleden's Sanskrit grammar surfaced in May 2010 in the Convento di San Silvestro, Montecompatri, Italy.
A preliminary pdf version of the Grammatica grandonica is freely available online thanks to the kind courtesy of the Carmelite Fathers of the Convento di San Silvestro.
Fame and Remembrance
Hanxleden came to be known in Europe thanks to Paulinus of St. Bartholomew [Johann Philipp Wesdin, known as Paulinus Paathiri (1748-1806)] of the Carmelite order, who had lived in Kerala from 1776 to 1789. The friar brought some of Hanxleden's works, such as his Sanskrit grammar, to Europe; he also wrote about Hanxleden and quote him extensively in his memoirs.
His Velur home, and the church he built (St. Francis Xavier forane church), are preserved as historical monuments (John Kalliath, a teacher, was instrumental in organising the people of Velur towards preserving them). Among various exhibits at the museum are the bed used by Hanxleden, and the chathurangam (the Indian ancestor of chess, which Hanxleden used to play) columns marked on the floor of his home.
Trivia
Mar Francis Vazhapilly, Bishop of Trichur from 1921 to 1942, used to stay at the Velur church for a few days during Lent so that he could sleep on the bed used by Arnos Paathiri and drink from the well dug during his times.
Johann Ernst Hanxleden's Works:
Puththenpaana [Mishihaadaey paana / New song-poem] (Malayalam poem; published by St. Joseph's press, Mannanam)
Chathuranthyam [Naaluparvvam / The four ends] (Malayalam poem)
Genevieva punyacharithram [The epic of St. Genevieve] (Malayalam poem)
Ummaadaey dhukhkham [Mater dolorosa / The sorrow of Mother] (Malayalam poem; thought to have later become the twelfth paadham of the Puththenpaana)
Malayalam-Portuguese nighandu [Dictionarium Malabarico-Lusitanum] (published in 1988 by Kerala sahithya academy)
Malayalavyaakaranam [Grammatica Malabarico Lusitana / Arte Malabar] (Malayalam grammar; published in 1993 by Ranjima publications, with original in Portuguese and English translation by Miss Pinto; Editor: P. V. Ulahannan Mappila)
Samskrutham-Portuguese nighandu [Dictionarium Samscredamico-Lusitanum] (completed by Julia Lederle (2002). "Bischopinck, Bernhard". In Bautz, Traugott (in German). Biographisch-Bibliographisches Kirchenlexikon (BBKL). 20. Nordhausen: Bautz. cols. . and Archbishop Antonio Pimental)
Samskruthavyaakaranam [Sanskrit grammar]
Ave Maris Stella [Hymn; not extant]
ആധുനീക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്ന്യാസിയാണ് അർണ്ണോസ് പാതിരി (ജനനം 1681- മരണം: 1732 മാർച്ച് 20). യഥാർത്ഥനാമം Johann Ernst Hanxleden എന്നാണ്.(യൊവാൻ ഏർണസ് ഹാങ്സിൽഡൻ). ജെസ്യൂട്ട് (jesuit, യേശൂയി എന്ന് ഉച്ചാരണം) അഥവാ 'ഈശോ സഭ' സന്ന്യസിയായാണ് അദ്ദേഹം പ്രവർത്തിച്ചത്.
യൊവാൻ ഏർണസ് ഹാങ്സിൽഡൻ എന്നായിരുന്നു പേരെങ്കിലും നാട്ടുഭാഷയിൽ അത് അർണ്ണോസ് എന്നായി
1681-ൽ ജർമ്മനിയിലെ ഹാനോവറിൽ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റർ കാപ്ലൻ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.എന്നാൽ അന്നാളുകളിൽ ഇത് ഹംഗറിയുടെ ഭാഗമായിരുന്നെന്നും അതിനാൽ അദ്ദേഹം ഹംഗറിക്കാരനാണേന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്.
പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഏതാണ്ട് പതിനെട്ടു ഇരുപതു വയസ്സുവരെ അന്നാട്ടിലെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്ത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നുപഠിച്ചു കൊണ്ടിരിക്കുംപോൾ ഈശോ സഭാ സന്ന്യാസിയായ വെബ്ബർ പാതിരിയെ കാണാൻ ഇടയായതാണ് തന്നെയാണ് ജീവിതത്തിലെ വഴിത്തിരിവായി അർണ്ണോസ് പാതിരി കണക്കാക്കിയത്. ഇന്ത്യയിലെ ആത്മീയ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുവാനായാണ് അന്ന് വെബ്ബർ പാതിരി ഓസ്നാബ്രൂക്കിൽ എത്തുന്നത്. കോഴിക്കോട്ട് കേന്ദ്രമാക്കി അന്നു പ്രവർത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാൽ നിയുക്തനായിരുന്നു ഫാ. വെബ്ബർ. ഫാ, വെബ്ബറിന്റെ വ്യക്തി മഹാത്മ്യം ചെറുപ്പക്കാരനായ അർണ്ണോസിനെയും അർണ്ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്നേഹശീലവും വെബ്ബർ പാതിരിയേയും ആകർഷിച്ചു. മാതാ പിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞ് അദ്ദേഹം വെബ്ബറിന്റെ സംഘത്തിൽ ചേർന്നു.ഗോവയിൽ നിന്ന് അർണ്ണോസ് കൊച്ചി രാജ്യത്തിലുള്ള അമ്പഴക്കാട് എത്തുകയും (ഇന്ന് മാള ഗ്രാമപഞ്ചായത്തിൽ) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതംപഠിക്കാൻ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്നതൃശൂരിലേയ്ക്ക് അയച്ചു. അന്നത്തെ സംസ്കൃത പരിഷത്തിൻ തൃശ്ശിവപേരൂർ സർവ്വകലാശാല എന്ന് പേരുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എഴുത്തച്ഛന്റെ ശിഷ്യന്മാരും ഇക്കൂട്ടത്തിൽ പെടുന്നു. എന്നാൽ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാൻ സമ്മതിച്ചിരുന്നില്ല. എഴുത്തച്ഛൻ ഇതിനു തക്ക മറുപടി കൊടുത്തിരുന്നു. അങ്ങനെയാണ് എഴുത്തച്ഛന്റെ ശിഷ്യഗണവുമാറ്റി അദ്ദേഹം അടുക്കുന്നത്. കടൽ കടന്നു വന്ന ഒരു മ്ലേഛനെ അഭ്യസിപ്പിക്കാൻ അന്നത്തെ നമ്പൂരിമാർ ഒട്ടും തയ്യാറായില്ല. എന്നാൽ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും പ്രാഭാവിതരായ അവരെല്ലാം മനസ്സുകൊണ്ട് അദ്ദേഹവുമായി അടുത്തുകഴിഞ്ഞിരിന്നു. പിന്നീട് അങ്കമാലിക്കാരായ കുഞ്ഞൻ, കൃഷണൻ എന്നീ രണ്ടു നമ്പൂതിരിമാർ പാതിരിയുടെ ചങ്ങാതിമാരായി മാറി. അവർ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവർ അദ്ദേഹത്തിന് നൽകി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികൾ പഠിച്ചു. ഒട്ടു മിക്ക യൂറോപ്യന്മാർക്കു ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞ് യൂറോപ്യൻ ഭാഷയിൽ സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാർ നല്ലവണ്ണം സഹായം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ രൂപതാ മെത്രാൻ ജോൺ റിബെറോയുടെ കൂടെ നാലുവർഷത്തോളം സഹവാസിച്ച് പഠനം നിവ്വഹിച്ചതായി രേഖകളുണ്ട്. പുത്തൻ ചിറയിൽ വെച്ച് അസുഖബാധിതനാകുന്ന ഉദരഗോഗിയാകുന്ന അർണോസ് പാതിരി വേദനാഹാരിയായ കറുപ്പ് ലഭിക്കാൻ സാധ്യത കൂടുതലുള്ള വേലൂർ ഗ്രാമത്തിലേയ്ക്ക് മാറിത്താമസിച്ചതായി കരുതപ്പെടുന്നു ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയിൽ പാതിരി നിപുണനായിരുന്നു.
വേലൂരിലെ പഴയങ്ങാടിയിലെത്തിയ അർണോസ് ആദ്യം അവിടെ താൽക്കാലികമായി ഒരു ചെറിയ പള്ളി പണിയാൻ ശ്രമം ആരംഭിച്ചു. അതിനായി സ്ഥലം നൽകാമെന്ന് കൊച്ചി രാജാവ് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിൻമാറുകയാണുണ്ടായത്. എന്നാൽ സാമൂതിരിക്കെതിരെയുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച കമാന്റർ ബെർണാർഡ് കെറ്റെൽ നിന്ന അർണോസിനെ സഹായിച്ചു. എന്നാൽ ഇത് നാട്ടിലെ മാടമ്പിമാരുമായും, കൊച്ചി രാജാവുമായും ഉള്ള അസ്വാരസ്യങ്ങൾക്ക് വഴി തെളിയിച്ചു. എങ്കിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ , ഇല്ലിക്കൾ ഇളയത് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ , ഇല്ലിക്കൾ ഇളയത് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. പാതിരിയ്‌ക്ക് താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണെന്ന് അഭിപ്രായമുണ്ട്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പാതിരി പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. രാജാവിൽ നിന്നും, തദ്ദേശീയരായ അക്രൈസ്തവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നതു കാരണം അർണോസ് പാതിരി വേലൂരിന് തൊട്ടടുത്തുള്ള ചിറമനേങ്ങാടിലെ (ശ്രമംകാട്) വെങ്ങിലശേരി കുന്നിലേയ്‌ക്ക് താമസം മാറ്റുകയുണ്ടായി. അവിടെയിരുന്നാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. വി. ഫ്രാൻസിസ് സേവ്യറിന്റെ പേരിലാണ് അർണോസ് വേലൂരിലെ ദേവാലയം പണി കഴിപ്പിച്ചത്. പള്ളി നിർമ്മാണത്തിന് അനുമതി നൽകിയുള്ള ചെമ്പോലയിലെ വട്ടെഴുത്തിൽ കുന്നത്ത് കീഴൂട്ട് കുമാരൻ തമ്പിമാരും കുന്നത്തു പറമ്പിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പത്തു പറയ്‌ക്ക് സ്ഥലം ചിറമങ്ങാട്ട് പള്ളിയിൽ പിറഞ്ചാങ്കുന്ന് പുണ്യാളൻ തീരുമാനപ്പേരിൽ ചാമ്പാളൂരുകാരൻ അർണോസ് പാതിരിക്കും... എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് “ വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..” അത്രയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ . ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണ്. അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ. ആ നിഘണ്ടുപൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവിഉള്ളൂർ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങൾ സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ പാതിരി ആയിരുന്നു.
- ചതുരന്ത്യം മലയാള കാവ്യം
- പുത്തൻ പാനമലയാള കാവ്യം
- ഉമ്മാപർവ്വംമലയാള കാവ്യം
- ഉമ്മാടെ ദുഃഖം
- വ്യകുലപ്രബന്ധംമലയാള കാവ്യം
- ആത്മാനുതാപം മലയാള കാവ്യം
- വ്യാകുലപ്രയോഗംമലയാള കാവ്യം
- ജനോവ പർവ്വംമലയാള കാവ്യം
- മലയാള-സംസ്കൃത നിഘണ്ടു
- മലയാളം-പോർട്ടുഗീസു നിഘണ്ടു
- മലയാളം-പോർട്ടുഗീസ് വ്യാകരണം (Grammatica malabarico-lusitana)
- സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു (Dictionarium samscredamico-lusitanum)
- അവേ മാരീസ് സ്റ്റെല്ലാ ( സമുദ്ര താരമേ വാഴ്ക]] ഇതു കണ്ടു കിട്ടിയിട്ടില്ല.
- 1) വാസിഷ്ഠസാരം
- 2) വേദാന്തസാരം
- 3) അഷ്ടാവക്രഗീത
- 4) യുധിഷ്ടിര വിജയം
ആഗ്സ്ബർഗിലെത്തി പ്രഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ചു അദ്ദേഹം സന്ന്യാസാർത്ഥിപട്ടം നേടി. വെബ്ബർ അദ്ദേഹത്തിന്റെ അദ്ധ്യാത്മിക പിതൃത്വം ഏറ്റെടുത്തു. 1699 ഒക്ടൊബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു. ആദ്യഘട്ടത്തിൽ വെബ്ബറും അർണോസും മാത്രമായിരുന്നു 8 ന് മറ്റൊരു വൈദികനായിരുന്ന വില്യം മേയറും, ഫ്രാൻസ് കാസ്പർ ഷില്ലിങർ എന്നൊരു ക്ഷുരകനും അവരുടെ ഒപ്പം ചേർന്നു. ലിവെർണൊയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇൻസ്ബ്രൂക്ക്, റ്റ്രെൻറ്, വെനിക്എ, ഫൊറാറാ, ബൊളോഞ്ഞോ, ഫ്ലോറൻസ് എന്നീ സ്ഥലങ്ങളിലൂടെ നാലാഴ്ച്കൊണ്ട് അവർ ലിവെർണൊയിൽ എത്തി. യാത്രയിലെല്ലാം വൈദിക പഠനവും നടക്കുന്നുണ്ടായിരുന്നു. ലിവെർണോയിൽ ഒരു ഫ്രഞ്ചുകപ്പിത്താൻ അവരെ സിറിയയിൽ എത്തിക്കാമെന്നേറ്റു. എന്നാൽ ഭക്ഷണാവശ്യത്തിലെയ്ക്കായി ആടിനേയും 48 പൂവൻ കോഴിയേയും അവർ കൊണ്ടുപോവേണ്ടതായി വന്നു. യാത്രാ ആറാഴച കഴിഞ്ഞപ്പോൾ അലക്സാണ്ഡ്രിയയിൽ എത്തിച്ചേർന്നു. നവംബർ 3 ന് ആരംഭിച്ച് ഡിസംബർ 15 ന് അവസാനിച്ച ഈ യാത്രക്കിടയിൽ വെബ്ബർ ഈശോ സഭയുടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യ വിജ്ഞാനം ആ യുവാവിന് പകർന്നു കൊടുത്തു. ഈ യാത്രക്കിടയിൽ 1699 നവംബർ 30 ന് അർണ്ണോസ് ഈശൊ സഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു.
സിറ്യയിൽ നിന്ന് അർമേനിയ പേർഷ്യയിലൂടെ ഗൾഫിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് കരമാർഗ്ഗം സഞ്ചരിച്ചു. അവിടെ നിന്ന് സൂറത്തിലേയ്ക്ക് കപ്പൽ കയറി. കർമാർഗ്ഗം സഞ്ചരിക്കുന്നതിനിടയിൽ തുർക്കിയിൽ വച്ച കോർസാ (corsa) നദി കടക്കുന്നതിനിടെ അധിക ചുങ്കം കൊടുക്കേണ്ടിവരികയും പിന്നീട് തുർക്കി പട്ടാളത്തിന്റെ കിരാതമായ ചോദ്യം ചെയ്യലുകൾക്ക് വിധേയരാവേണ്ടിവന്നതുമെല്ലാം ഷില്ലിങര്റിന്റെ കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കാം. സഞ്ചാരത്തിനിടയിൽ വച്ച് വില്യം പാതിരിയും വെബ്ബറും പുതിയ സന്യാസാർത്ഥികൾക്ക് നിരന്തര തത്ത്വദീക്ഷ നൽകിയിരുന്നു. ബന്ദർ അബ്ബാസിലെത്തിയേപ്പൊഴേയ്ക്കും യാത്രക്കാരിൽ പലരും രോഗഗ്രസ്തരായിക്കഴിഞ്ഞിരുന്നു.
തുടർന്ന് അഞ്ച് ആഴ്ചയും അഞ്ചുദിവസവും കപ്പലിൽ യാത്ര ചെയ്ത് സൂറത്തിലെത്തി വെബ്ബർ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു.
1700 ഡിസംബർ 13 ന് സൂറത്തിലെത്തിച്ചേർന്നു. അവിടെ നിന്ന് ഗോവയിലേയ്ക്ക് യാത്ര തിരിച്ചു. 1701 ൽ ഗോവയിലെത്തി. അവിടെയുള്ള പോർട്ടുഗീസ് മിഷണറിയിൽ തന്റെ സന്യാസ പരിശീലനം പൂർത്തിയാക്കി. റോമൻ പ്രൊപ്പഗാന്താ മിഷനിൽ പെട്ട അർണ്ണോസിനെ പാദ്രുവാഡോയുടെ കീഴിലുള്ള പോർട്ടുഗീസ് സന്യാസ മഠത്തിൽ പരിശീലനം നൽകിയത് അവിടത്തെ അധികാരിയുടെ മഹാമൻസ്കതയും അർണ്ണോസിന്റെ വിനയവും മൂലമാണ് എന്ന് കരുതുന്നു.
വേലൂരിൽ അർണോസ് പാതിരിയെ വധിക്കാൻ ചില ജന്മികളും, അവരുടെ ആജ്ഞാനുവർത്തികളായ ക്രിസ്ത്യാനികളായ കുടിയാന്മാരും ചേർന്ന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയുണ്ടായി. തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ട പാതിരി പഴുവിലെത്തി വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ അഭയം തേടി. പിന്നീട് അവിടെ ജീവിച്ചുകൊണ്ടാണ് പ്രേഷിത - സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നത്. മുപ്പതു വർഷത്തോളം സേവനനിരതമായ താപസ ജീവിതം നയിച്ച് കേരളീയനായി ജീവിച്ച അദ്ദേഹം കൊല്ലവർഷം പഴയൂർ(പഴുവിൽ) പള്ളിയിൽ വച്ച് കാലം ചെയ്തു. 1732 മാർച്ച് 20ന് പാതിരി പാമ്പു കടിയേറ്റ് മരിച്ചതായി കരുതപ്പെടുന്നു. പഴുവിലെ പള്ളിയിൽ തന്നെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1732 ജൂലൈ 27ന് ജർമ്മൻകാരനായ ഫാദർ ബെർണാർഡ് ബിഷോപ്പിങ്ക് അർണോസ് പാതിരിയുടെ മരണക്കുറിപ്പ് റോമിലേയ്ക്ക് അയച്ചതിന് രേഖകളുണ്ട്. അതേ പള്ളിയിൽ തന്നെ സംസ്കരിച്ചു എന്നും കരുതുന്നു. എന്നാൽ വേലൂർ വച്ചാണ് മരിച്ചതെന്നും അഭിപ്രായമുണ്ട്. ആർച്ച് ബിഷപ്പ് പി. മെൻറൽ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. പാതിരിയുടെ മരണം സംഭവിച്ചത് 907 മീനം 20നു (1732 ഏപ്രിൽ 3) ആണെന്നും, അത് വേലൂരിൽ വച്ചായിരുന്നു എന്നും ഭിന്നാഭിപ്രായങ്ങളുണ്ട്
മലയാള പദ്യ സാഹിത്യത്തിൽ അഹൈന്ദവമായ വിഷയങ്ങൾ അവതരിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രധാനകൃതികൾ താഴെപറയുന്നവയാണ്
സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണ്. നേരിട്ടല്ലെങ്കിൽ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സർ വില്യം ജോൺസ് ലത്തീൻ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങൾ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇത് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണ്.
No comments:
Post a Comment